Advertisement

ചാരംമൂടിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട്

October 15, 2018
0 minutes Read

ആലപ്പുഴ ചാരംമൂടിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. കൊല നടത്തിയത് കുട്ടിയുടെ അമ്മ അഞ്ജനയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വിവാഹേതര ബന്ധം പുറത്തറിയാതിരിക്കാനെന്ന് അഞ്ജന മൊഴി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top