Advertisement
ബംഗളൂരുവിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു

ബംഗളൂരുവിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു. ബംഗളൂരു നഗരത്തിലെ വിജ്ഞാൻ നഗറിലാണ് സംഭവം. കേസിൽ...

ഫ്‌ളവേഴ്‌സ് ഒരുക്കുന്ന മ്യൂസിക് നൈറ്റ്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കോഴിക്കോടിനെ സംഗീതത്തിൽ ആറാടിക്കാൻ മ്യൂസിക് ഷോയുമായി ഫ്‌ളവേഴ്‌സ് എത്തുന്നു. ഫെബ്രുവരി 9ന് നടക്കുന്ന ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എന്ന...

മോഡേണ്‍ കള്ളുപാട്ട് ട്രെൻഡ് സെക്ടർ ആകുമെന്നാണ് പ്രതീക്ഷ; ഹയയുടെ വിശേഷങ്ങളുമായി സം​ഗീത സംവിധായകൻ വരുൺ സുനിൽ

കാമ്പസ് മ്യൂസിക്കൽ ത്രില്ലർ ചിത്രമായ ഹയയിലെ നാല് ​ഗാനങ്ങളാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മസാല കോഫി...

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം മതിയെന്ന് പഠനം

വളരെ ക്യൂട്ട് ആയ നന്നായി ഇണങ്ങുന്ന ജീവി വർഗമാണ് നായ്ക്കൾ. മനുഷ്യരുടെ പരിചരണവും അടുപ്പവും കൂടുതൽ ആഗ്രഹിക്കുന്ന പെറ്റ്‌സുകളിൽ തന്നെ...

കൊച്ചിയിലും തിരുവനന്തപുരത്തും സംഗീത വിരുന്നുമായി സണ്ണി ലിയോൺ

മൺസൂൺ കാലത്ത് കേരളത്തെ ത്രസിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ്. കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം...

രാജ്യത്ത് റഷ്യൻ സംഗീതം നിരോധിച്ച് യുക്രൈൻ

മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതം നിരോധിക്കുമെന്ന് യുക്രൈൻ. റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം...

‘ഞങ്ങൾ പിരിയുന്നു’; സംഗീതലോകത്ത് നിന്ന് ദീർഘമായ ഇടവേള എടുക്കുന്നുവെന്ന് ബിടിഎസ്

ലോകമെങ്ങുമുള്ള സംഗീത ആരാധകരുടെ ഹരമാണ് ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ്. കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ...

ദുബായ് എക്സ്പോ സമാപനം പൊടിപൊടിക്കും

ദുബായ് എക്സ്പോയുടെ സമാപനച്ചടങ്ങിനായി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്​ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ൾ. എ​ക്സ്​​പോ​യു​ടെ ഉ​ദ്​​ഘാ​ട​നം ന​ട​ന്ന അ​ൽ വ​സ്​​ൽ ഡോ​മി​ലാ​യി​രി​ക്കും സ​മാ​പ​ന ദി​വ​സ​ത്തെ...

വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം നിർബന്ധമാക്കണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് സാംസ്കാരിക വിനിയമ കേന്ദ്രം

വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് സാംസ്കാരിക വിനിമ മന്ത്രാലയം. രാജ്യത്തിൻ്റെ സംസ്കാരവുമായി...

സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു

മുതിർന്ന സംഗീത സംവിധയകാൻ റാം ലക്ഷ്മൺ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ സ്വവസിതിയിലായിരുന്നു അന്ത്യം. ശനിയാഴ്ച്ച പുലർച്ചെ രണ്ടു...

Page 2 of 4 1 2 3 4
Advertisement