Advertisement
പെൺകുട്ടികളുടെ വിവാഹ പ്രായം: മുസ്ലിം വ്യക്തി നിയമത്തിനെതിരെ ദേശീയ വനിതാകമ്മിഷൻ

പെൺകുട്ടികളുടെ വിവാഹ പ്രായത്തിന്റെ കാര്യത്തിൽ മുസ്ലിം വ്യക്തി നിയമത്തിനെതിരെ ദേശീയ വനിതാകമ്മിഷൻ രം​ഗത്ത്. സുപ്രിം കോടതിയിലാണ് ദേശിയ വനിതാകമ്മിഷൻ നിലപാട്...

എകസിവിൽ കോഡ്, ലീ​ഗിന്റെ വിമർശനം വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ്; ജെബി മേത്തർ എം.പി

എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണത്തിൽ കോൺഗ്രസ്സിനെതിരായ ലീ​ഗിന്റെ വിമർശനങ്ങൾ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസിന്റെ വിശദീകരണം. എകസിവിൽ കോഡിലെ...

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല; ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്ന് സിപിഐഎം

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഐഎം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ഒരു ശത്രുവില്ലെന്നും ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും സിപിഐഎം...

വിഴിഞ്ഞം പോർട്ട് വന്നാൽ വികസനം നടക്കും, പ്രശ്നങ്ങൾ പരിഹരിക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

വിഴിഞ്ഞം പോർട്ട് വന്നാൽ വികസനം നടക്കുമെന്നും എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. വിവാദങ്ങൾ വികസനം മുടക്കുന്നോ...

തരൂ‍ർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ​ലീ​ഗിൽ വിമർശനം

തരൂ‍ർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ​ലീ​ഗിൽ വിമർശനം. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീ​ഗ് എംഎൽഎമാരുടെ ​യോ​ഗത്തിലാണ് കോൺഗ്രസ്...

ഫുട്‍ബോൾ താരാരാധന: സമസ്തയുടെ അഭിപ്രായം മുസ്ലിം ലീഗിന് ഇല്ല; പിഎംഎ സലാം

ഫുട്ബോൾ താരാരാധന സംബന്ധിച്ച സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്‍ലിംലീഗ്. സമസ്തയുടെ അഭിപ്രായം മുസ്ലിം ലീഗിന് ഇല്ല. സമസ്തയുടേത് പൊതുവിഷയമായി...

ശശി തരൂർ പാണക്കാടെത്തി; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു . മുസ്ലീം ലീഗ്...

തരൂർ ഇന്ന് മലപ്പുറത്ത്; ലീഗ് നേതാക്കളെ കാണും

വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂർ ഇന്ന് മലപ്പുറത്ത് മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പാണക്കാട് വച്ച്...

യുഡിഎഫിലെ ഭിന്നത മുതലെടുക്കാന്‍ സിപിഐഎം; ലീഗിനേയും ആര്‍എസ്പിയേയും പരാമര്‍ശിച്ച് സി.സി റിപ്പോര്‍ട്ട്

ഗവര്‍ണര്‍ വിഷയത്തില്‍ യുഡിഎഫിലെ ഭിന്നത മുതലെടുക്കാന്‍ സിപിഐഎം. ഗവര്‍ണറുടെ നിലപാടുകള്‍ മുസ്ലിം ലീഗും ആര്‍എസ്പിയും തള്ളിപ്പറഞ്ഞെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്....

കെ. സുധാകരനെതിരെ നിലപാട് മയപ്പെടുത്തി മുസ്ലിംലീഗ്, ലീഗിന്റെ പ്രതിഷേധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സിപിഐഎം

കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ആർഎസ്എസ് പ്രസ്താവനയിൽ നിലപാട് മയപ്പെടുത്തുകയാണ് മുസ്ലിം ലീഗ്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് നേതൃത്വത്തിന്റെ ഉറപ്പുകിട്ടിയിട്ടുണ്ടെന്നും...

Page 25 of 72 1 23 24 25 26 27 72
Advertisement