നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ മുസ്ലീം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം കെ.പി.എ. മജീദും പി.വി. അബ്ദുള്‍ വഹാബും നിയമസഭയിലേക്ക്...
മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. മുസ്ലീം വിഭാഗത്തിന്റെ അട്ടിപ്പേറ് ലീഗിന് ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള...
നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് അകത്ത് കൂടുതല്‍ സീറ്റുകള്‍ അവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. യുഡിഎഫിലെ ശക്തമായ ഘടകകക്ഷി എന്ന നിലയില്‍ അനുകൂല...
മുസ്ലിം ലീഗ് നേതാക്കള്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. പികെ കുഞ്ഞാലിക്കുട്ടി എംപി, സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ്, താമരശ്ശേരി...
കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് താനാണെന്ന്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്. കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് പറയാനാകില്ലെന്ന് ദേശീയ സെക്രട്ടറി ഇ ടി...
കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍റെ മരണത്തില്‍ മൂന്നാം പ്രതിയും കസ്റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്....
കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. ഹൃദയ ധമനിക്ക്...
മുക്കം നഗരസഭയിലെ മുസ്‌ലിം ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുല്‍ മജീദിന് വധഭീഷണി. വാട്‌സ് ആപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഭാര്യയെ...
കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ്. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഇര്‍ഷാദിന് എതിരെ...