Advertisement
‘ഞാന്‍ ഞെട്ടിപ്പോയി, കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് മുസ്ലിങ്ങളെ കുറിച്ചാണെന്ന് ആര് പറഞ്ഞു?’, പ്രധാനമന്ത്രി മോദി ടി വി അഭിമുഖത്തില്‍
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ വര്‍ഗീയത പറഞ്ഞെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആരോപണങ്ങളെ പൂര്‍ണമായും ടെലിവിഷന്‍ അഭിമുഖത്തിലൂടെ നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതല്‍...
കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി
രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് പരസ്യമാക്കി ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഘാനി....
ബോളിവുഡില്‍ ഇന്ന് ഏറ്റവും സംഭാവനയുള്ളത് മുസ്ലിം സമുദായത്തില്‍ നിന്ന്; ശരദ് പവാര്‍
ബോളിവുഡില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നത് മുസ്ലിം സമുദായത്തില്‍ നിന്നാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. കല, കവിത,...
മുസ്ലിം സമുദായത്തിന്റെ വോട്ടവകാശം എടുത്ത് കളയണം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ
ബീഹാറിലെ മധുബാനി ജില്ലയിലെ ബിസ്ഫി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ മുസ്ലിം സമുദായത്തിനെതിരെ വിവാദ പ്രസ്താവനയുമായി രംഗത്ത്. മുസ്ലിങ്ങളുടെ വോട്ടവകാശം...
Advertisement