Advertisement
വൈദ്യുത വിളക്കുകൾ പ്രവർത്തിക്കുന്നില്ല; മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ; നവീകരിച്ച് ഉദ്ഘാടനം ചെയ്തത് കഴിഞ്ഞമാസം
കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ. ബീച്ചിലെ ലൈറ്റുകൾ പൂർണമായും പ്രവർത്തിക്കുന്നില്ല. അവധി ദിനമായതിനാൽ ബീച്ചിൽ വൻ ജന തിരക്കാണ് അനുഭവപ്പെടുന്നത്....
Advertisement