Advertisement
കൊച്ചിയിൽ മദ്യപിച്ച് വാഹന പരിശോധന നടത്തിയ MVD ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു
എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ എസിനെ സസ്പെൻഡ് ചെയ്തു. വകുപ്പ്തല...
Advertisement