Advertisement
കുല്‍ഗാമിലെ കനല്‍ ‘തരി’ ; സിപിഐഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി ലീഡ് ചെയ്യുന്നു

കുല്‍ഗാമില്‍ കനല്‍ത്തരിയായി മാറി തെക്കന്‍ കശ്മീരില്‍ ചെങ്കൊടി പാറിക്കാന്‍ മുതിര്‍ന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. തരിഗാമിയുടെ ലീഡ്...

Advertisement