മ്യാൻമാറിൽ തൊഴിൽ തട്ടിപ്പിനിരയായി മലയാളികൾ. യുവതിയടക്കം ആറ് പേർ കുടുങ്ങിക്കിടക്കുന്നു. സംഘത്തിൽ അഞ്ചു മലയാളികളും ഒരു തമിഴ് നാട് സ്വദേശിയുമാണ്...
മ്യാൻമറിൽ ഭൂചലനം. ബർമയിൽ ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ...
തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്. ക്രിപ്റ്റോകറൻസി തട്ടിപ്പിലും കാൾ സെൻ്റർ തട്ടിപ്പിലും ഉൾപ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ...
ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ട് ഇടത്ത് ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്‌സൗ ചുരത്തിന് സമീപമാണ് ആദ്യ സംഭവം. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ്...
മ്യാന്‍മര്‍ മുന്‍പ്രധാനമന്ത്രി ഓങ് സാന്‍ സൂചിയെ വീട്ടുതടങ്കലില്‍ നിന്ന് തലസ്ഥാനമായ നയ്പിഡോയിലെ അതീവസുരക്ഷയുള്ള സൈനിക നിര്‍മ്മിത ഏകാന്ത തടവറയിലേക്ക് മാറ്റിയതായി...
റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ...
ഇടക്കിടെ ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും...
അഴിമതിക്കേസില്‍ മ്യാന്‍മര്‍ മുന്‍ വിദേശകാര്യമന്ത്രിയും നൊബേല്‍ ജേതാവുമായി ഓങ് സാങ് സൂചിക്ക് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്ട്....
മ്യാൻമാറിൽ സുരക്ഷാ സേനയുടെ കാർ ഇടിച്ചുകയറി അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെ യാങ്കൂണിൽ നടന്ന അട്ടിമറി വിരുദ്ധ...
മ്യാൻമറിൽ സൈനിക വിമാനം തകർന്നുവീണു പ്രശസ്ത ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു. വ്യാഴാഴ്ച സെൻട്രൽ മാൻഡലെ പ്രവിശ്യയിലായിരുന്നു...