Advertisement
ഹിജാബ് വിവാദം: ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹിജാബ് വിഷയം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന്...

ജുഡീഷ്യറിയില്‍ 50 ശതമാനം വനിതാ സംവരണം അനിവാര്യമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ജുഡീഷ്യറിയില്‍ അന്‍പത് ശതമാനം വനിതാ സംവരണം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഇത് നിങ്ങളുടെ അവകാശമാണെന്നും നിങ്ങളിത് ആവശ്യപ്പെടണമെന്നും...

രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ സംവിധാനം; നിയമവ്യവസ്ഥ മാറണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ഇന്ത്യൻ സാഹചര്യത്തിനൊത്ത നിയമ വ്യവസ്ഥ വേണം, രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി...

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരും; ചീഫ് ജസ്റ്റിസ് എൻ വി രമണ

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. വനിതാ പ്രാതിനിധ്യം...

‘സ്വകാര്യ മാധ്യമങ്ങള്‍ എന്ത് കാണിച്ചാലും അതില്‍ വര്‍ഗീയ വശം’; വാര്‍ത്ത ഉള്ളടക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

സമൂഹ മാധ്യമങ്ങളിലെ വാര്‍ത്ത ഉള്ളടക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. വെബ് പോര്‍ട്ടലുകളും, യുട്യൂബ് ചാനലുകളും വ്യാജ...

രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ്

രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. പുതിയ നിയമങ്ങളിൽ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ...

പെഗസിസ് ഫോൺ ചോർത്തൽ; സുപ്രിംകോടതി ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഭീമഹർജി

പെഗസിസ് ഫോൺ ചോർത്തലിൽ സുപ്രിംകോടതിയുടെ ഇടപെടലാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് ഭീമഹർജി. ആക്ടിവിസ്റ്റുകൾ, അക്കാദമിക് വിദഗ്ധർ, അഭിഭാഷകർ എന്നിവർ...

സമൂഹ മാധ്യമങ്ങളിലെ പൊതു അഭിപ്രായത്തിന്റെ സ്വാധീനത്തിൽ ജഡ്ജിമാർ അകപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ. വി രമണ

സമൂഹ മാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന പൊതു അഭിപ്രായത്തിന്റെ സ്വാധീനത്തിൽ ജഡ്ജിമാർ അകപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം...

ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തണം; ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിന് കത്തെഴുതി ചീഫ് ജസ്റ്റിസ്

രാജ്യത്ത് നഗരങ്ങളിലേതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രിയോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു....

രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചു: ചീഫ് ജസ്റ്റിസ്

രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. 106 ഹൈക്കോടതി ജഡ്ജിമാര്‍ക്കും...

Page 1 of 21 2
Advertisement