Advertisement
അമരവിളയിൽ ആഡംബര ബസിൽ നിന്ന് 1.904 ഗ്രാം ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി

തിരുവനന്തപുരം അമരവിള ചെക് പോസ്റ്റിൽ ആഡംബര ബസിൽ കടത്തിയ ലഹരിവസ്തുക്കൾ പിടികൂടി. 1.904 ഗ്രാം ഹാഷിഷ് ഓയിൽ, 1.779 ഗ്രാം...

‘രാജ്യത്ത് നർകോട്ടിക് ടെററിസമുണ്ട്, വിദേശത്ത് നിന്ന് സിന്തറ്റിക് ലഹരി ഒഴുകുന്നു’; ഡിജിപി റവാഡ ചന്ദ്രശേഖർ

രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ രാസലഹരി എത്തുന്നു. പാകിസ്താനിൽ...

രാജ്യത്തെ മയക്കുമരുന്ന് ഉപയോ​ഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ

മയക്കുമരുന്ന് ഉപയോ​ഗത്തിന് തടയിടാൻ ദേശീയ കൗൺസിൽ രൂപീകരിച്ച് യുഎഇ. ദുബായ് ഭരണാധികാരിയാണ് സമിതി രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...

മയക്കുമരുന്നുമായി വീണ്ടും ഡ്രോൺ; ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി

മയക്കുമരുന്നുമായി വീണ്ടും ഇന്ത്യൻ അതിർത്തിയിൽ ഡ്രോണുകളുടെ സാന്നിധ്യം. രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിയിൽ 6 കിലോയോളം മയക്കുമരുന്നുമായി എത്തിയ പാക് ഡ്രോൺ...

ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസ്; ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആര്യൻ്റെ...

‘നര്‍ക്കോട്ടിക് ഏതെങ്കിലും മതവിഭാഗത്തെ ബാധിക്കില്ല; മതപരമായ വേര്‍തിരിവുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം’: മുഖ്യമന്ത്രി

പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത സ്ഥാനത്തുള്ളവര്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന്...

ദീപിക പദുകോണിനെ ഇന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ദീപിക പദുകോൺ അടക്കം മൂന്ന് ബോളിവുഡ് താരങ്ങളെ ഇന്ന് ചോദ്യം...

ചെരിപ്പിനുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ‌. അ​ജാ​സ് എ​ന്ന​യാ​ളെ​യാ​ണ് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ‌ പി​ടി​കൂ​ടി​യ​ത്. 910 ഗ്രാം ​ക​ഞ്ചാ​വ് ചെ​രു​പ്പി​ൽ ഒ​ളി​പ്പി​ച്ച്...

പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക് ഒമാനിൽ സമ്പൂർണ നിരോധനം

പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക് ഒമാനിൽ സമ്പൂർണ നിരോധനം. വാർത്താ വിനിമയ മന്ത്രാലയമാണ് നിരോധം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ...

പുകയിലയും മിഠായിയും ഒരുമിച്ച് വിൽക്കരുത് : കേന്ദ്രം

പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ ചോക്ലേറ്റ്, മിഠായികൾ, ബിസ്‌ക്കറ്റ്, കോള തുടങ്ങിയവ വിൽക്കരുതെന്ന് കേന്ദ്രം. കുട്ടികൾ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് ആകൃഷ്ടരാവുന്നത്...

Page 1 of 21 2
Advertisement