Advertisement
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ബംഗ്ലാദേശ് സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 26, 27 തിയതികളില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ്...

ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു....

കൊവിഡ് സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് വിവിധയിടങ്ങളിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ യോഗം വിളിച്ച് പ്രധാനമന്ത്രി. കൊവിഡ് വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്....

നരേന്ദ്രമോദി കേരളത്തിലേക്ക്; ഈ മാസം 30ന് ആദ്യ റാലി

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി...

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് മോദി; മാറ്റമുണ്ടാകാന്‍ പോകുന്നത് ഡല്‍ഹിയിലെന്ന് മമത

പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും നേര്‍ക്കുനേര്‍. ബ്രിഗേഡ് റാലിയില്‍ മമത ബാനര്‍ജിയെ പ്രധാനമന്ത്രി കടന്നാക്രമിച്ചു....

ബംഗാളില്‍ ഇന്ന് പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി

പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിഗേഡ് റാലി ഇന്ന്. ഒട്ടേറെ പ്രമുഖര്‍ പ്രധാനമന്ത്രിയോടൊപ്പം വേദിയില്‍ എത്തുമെന്നാണ് വിവരം. നടനും...

സൈനിക സംവിധാനങ്ങളുടെ പൂര്‍ണമായ സ്വദേശിവത്കരണം ലക്ഷ്യം: പ്രധാനമന്ത്രി

സൈനിക സംവിധാനങ്ങള്‍ പൂര്‍ണമായി സ്വദേശിവത്കരിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തെ കൂടുതല്‍ ശക്തമാക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും...

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. ചിത്രങ്ങള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്‍പ്പെടുത്തുന്നത്...

കാര്‍ഷിക- വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും: പ്രധാനമന്ത്രി

കാര്‍ഷിക വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസനത്തിലേക്കും സമാധാനത്തിലേക്കും...

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ഇന്നും തുടരും

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ഇന്നും തുടരും. പാര്‍ലമെന്ററി സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനം സ്വീകരിക്കും....

Page 292 of 378 1 290 291 292 293 294 378
Advertisement