വിദേശ ഏജന്‍സികളെ വാടകയ്ക്കെടുത്ത് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് സമൂഹത്തെ വിഭജിക്കാന്‍...
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരെന്ന് ഗൂഗിളിനോട് ചോദിച്ചാൽ ഉത്തരം ജവഹർലാൽ നെഹ്രു എന്ന് തരും. പക്ഷേ ചിത്രം നെഹ്രുവിന്റേതല്ല, മറിച്ച്...
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാജ്യത്തെ എല്ലാവരുടെയും അക്കൗണ്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ വീതം...
ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബിജെപി, ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്നവരെ മാത്രം നിയമിച്ച് മോദി രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടനയെ തകര്‍ക്കുകയാണെന്ന് രാഹുല്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും. ഈ മാസം 27, 28 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം. ബെയ്ജിംഗിലെ വുഹാന്‍...
നേതാക്കളുടെ വിടുവായത്ത പ്രസംഗങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മോദിയുടെ താക്കീത്. രാജ്യത്തെ ബിജെപി ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലായിരുന്നു മോദിയുടെ പ്രതികരണമെന്ന് എൻഡിടിവി...
രാജ്യത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ബദനായിരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഒരു കൂട്ടം...
ആര്‍എസ്എസും ബിജെപിയുമായി അത്ര രസത്തിലല്ലാത്ത ശിവസേന മോദിക്കെതിരെ പരിഹാസവുമായി രംഗത്ത്. മോദിയെ ‘മൗനി ബാബ’ എന്നാണ് ശിവസേന അഭിസംബോധന ചെയ്തിരിക്കുന്നത്....
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്താണ് താങ്കളുടെ പ്രസരിപ്പിന്റെ രഹസ്യം?” ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു യുവാവിന്റെ ചോദ്യം ഇതായിരുന്നു. മോദിയുടെ...
കത്വ, ഉന്നാവോ വിഷയങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ പടര്‍ത്തുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന്...