Advertisement
ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നൽകിയത്: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് ഇന്ത്യ സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള...

കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഐഎമ്മും കോൺഗ്രസും തിരിച്ചറിയണം, ജനത്തെ പഴിചാരരുത്: വി.മുരളീധരൻ

അടൂർ പ്രകാശിന്‍റേയും വി.ജോയിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായി വി.മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണം....

രണ്ടാം നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു; രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി

പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന്...

ഞായറാഴ്ചയ്ക്ക് മുൻപ് പുതിയ സർക്കാർ രൂപീകരിക്കുക ആര്? ഇന്ന് എൻഡിഎ യോ​ഗം; പവാർ-നിതീഷ് ചർച്ചയിൽ ‘ഇന്ത്യ’യ്ക്ക് ആത്മവിശ്വാസം

പുതിയ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ നടത്തി മുന്നണികൾ. കേവല ഭൂരിപക്ഷം തികയ്ക്കാത്ത ബിജെപിയെ പൂട്ടാൻ മറ്റ് പാർട്ടികളുമായി ചർച്ചകൾ...

മോദിയെ മാത്രം ഉയർത്തിക്കാട്ടി വോട്ടുപിടിക്കാൻ നോക്കിയത് തിരിച്ചടിയായെന്ന് ആർഎസ്എസ് വിലയിരുത്തൽ; ബിജെപിയ്ക്കുമേൽ ആർഎസ്എസ് നിയന്ത്രണം പഴയപടി ശകതമായേക്കും

ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെ ബിജെപിക്ക് മേൽ ആർഎസ്എസ് നിയന്ത്രണം പഴയ പടി ശക്തമായേക്കും. ആർഎസ്എസിന്റെ സഹായം വേണ്ടാത്ത അത്രയും...

‘മൂന്നാമൂഴത്തിന് നന്ദി, കേരളത്തിലേത് കഠിനാധ്വാനത്തിന്റെ ഫലം’; പ്രധാനമന്ത്രി

എൻഡിഎയിൽ വിശ്വാസമർപ്പിച്ച ജനങ്ങളെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനവിധി ചരിത്രപരമാണ്, മൂന്നാമതും അവസരം നൽകി. 1962ന് ശേഷം തുടര്‍ച്ചയായി ഒരു...

എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ കുതിച്ചുയർന്ന ‘മോദി സ്റ്റോക്കുകൾ’, ഫലം വന്നപ്പോൾ തലകുത്തി താഴേക്ക്; നിക്ഷേപകർക്ക് കിട്ടിയത് മുട്ടന്‍ പണി

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിച്ചപ്പോൾ മോദി സർക്കാരിന് വലിയ മുന്നേറ്റമുണ്ടാകുമെന്ന് വിലയിരുത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ അപ്രസക്തമായി. എക്സിറ്റ്...

ബിജെപി കേരളത്തിൽ നേടിയത് ഉജ്വല ജയം, നരേന്ദ്രമോദിയുടെ വികസന അജണ്ട കേരളത്തിലെ ജനം സ്വീകരിച്ചു: കെ സുരേന്ദ്രൻ

ബിജെപി കേരളത്തിൽ നേടിയത് ഉജ്വല ജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തോട് കൂടി...

തൃശൂർ ഇങ്ങെടുക്കുവാ; സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം, മധുരം നല്‍കി ഭാര്യ

തൃശൂരില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു. 72763 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ഇതുവരെ...

തൃശൂരില്‍ കാല്‍ലക്ഷത്തിന്റെ ലീഡുമായി സുരേഷ് ഗോപി; കെ മുരളീധരന്‍ മൂന്നാമത്

കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശൂരിൽ സുരേഷ് ഗോപിയുടെ പടയോട്ടം. തൃശൂരിൽ സുരേഷ് ഗോപി 30,284 സീറ്റുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തില്‍...

Page 37 of 373 1 35 36 37 38 39 373
Advertisement