പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ രാമജന്മഭൂമിയിലെത്തി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം...
പ്രാണ പ്രതിഷ്ഠ ചടങ്ങിനൊരുങ്ങി അയോധ്യ രാമക്ഷേത്രം. പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി. വിമാനത്തവാളത്തിൽ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി അയോധ്യയിലെത്തും. പ്രാണ പ്രതിഷ്ഠ...
അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലും വിപുലമായ ആഘോഷം. ടൈംസ്ക്വയറിൽ പ്രത്യേക ലൈവ് ടെലികാസ്റ്റ് ഒരുക്കിക്കഴിഞ്ഞു. ടൈം സ്ക്വയറിൽ ശ്രീരാമന്റെ ചിത്രമാണ്...
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹത്തരമായ ഈ ചടങ്ങിലൂടെ...
അയോധ്യ പ്രാണ പ്രതിഷ്ഠയെ എല്ലാ സമുദായ സംഘടനകളും പിന്തുണയ്ക്കുന്നെന്ന് ബിജെപി. കേരളത്തിലെ പൊതുസമൂഹം പ്രാണ പ്രതിഷ്ഠയെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്ന്...
രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ന്യൂസിലൻഡ് മന്ത്രിമാർ. മോദിയുടെ നേതൃത്വത്തിലുള്ള പരിശ്രമങ്ങളുടെ ഫലമാണ് രാമ ക്ഷേത്രം സാധ്യമാക്കിയത്....
രാജ്യത്തെ ഏറ്റവും വലിയ വിൽപ്പനച്ചരക്കായി ശ്രീരാമന്റെ പേര് മാറിയെന്ന് കഥാകൃത്ത് ടി പത്മനാഭൻ.തെരഞ്ഞെടുപ്പിൽ അയോധ്യയായിരിക്കും തുറുപ്പ് ചീട്ട്. ഏറ്റവും വലിയ...
അയോധ്യ പ്രാണപ്രതിഷ്ഠ ഹിമാചൽ സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു. പ്രാണപ്രതിഷ്ഠയ്ക്ക് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ അവധി പ്രഖ്യാപിക്കുന്നത് ആദ്യമാണ്. ബിജെപിയുടെ...
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് സീതാറാം യെച്ചൂരി. വിഷയം ഇന്ത്യ മുന്നണി...
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച അവധി ശരിവച്ച് കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഹർജിക്കാർക്ക് രേഖകൾ ഹാജരാക്കാനായില്ല....