Advertisement
നരോദപാട്യ കൂട്ടക്കൊലക്കേസ്; മുഖ്യപ്രതി ബാബു ബജ്‌രംഗിക്ക് ജാമ്യം

നരോദപാട്യ കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ബജ്‌രംഗ്ദൾ നേതാവ് ബാബു ബജ്‌രംഗിക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ജാമ്യം....

നരോദ്യ പാട്യ കൂട്ടക്കൊല കേസ്; നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന നരോദ പാട്യ കൂട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട നാല് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തീവെപ്പ്...

നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മായ കോഡ്‌നാനിയെ കുറ്റവിമുക്തയാക്കി

ന​രോ​ദ​പാ​ട്യ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ മു​ന്‍ ഗു​ജ​റാ​ത്ത് മ​ന്ത്രി​യും കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ മാ​യ കോഡ്‌നാനി​യെ കു​റ്റ​വി​മു​ക്ത​യാ​ക്കി. അ​തേ​സ​മ​യം, ബ​ജ്‌​രം​ഗ് ദ​ള്‍ നേ​താ​വ് ബാ​ബു...

നരോദ കേസ്; അമിത് ഷാ ഹാജരാകണമെന്ന് കോടതി

നരോദപാട്യ കൂട്ടക്കൊല കേസിൽ ബിജെപി അധ്യക്ഷൻ അമിത്ഷാ ഹാജരാകണമെന്ന് കോടതി. പ്രതിഭാഗം സാക്ഷിയായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്തംബർ 18നാണ് അമിത്...

Advertisement