Advertisement
‘നിങ്ങളുടെ ദൗത്യങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണ്’; ഐഎസ്ആർഒയെയും ച​ന്ദ്ര​യാ​ൻ-2വിനെയും പ്ര​ശം​സി​ച്ച് നാ​സ

ഇ​ന്ത്യ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തെ പ്ര​ശം​സി​ച്ച് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ. ഐ​എ​സ്ആ​ർ​ഒ​യു​ടെ നേ​ട്ട​ങ്ങ​ൾ ത​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നെ​ന്നാണ് നാസ...

ഒന്‍പതാമത്തെ ഗ്രഹം പ്ലൂട്ടോ തന്നെ; നാസ മേധാവി ജിം ബ്രൈഡ്‌സ്‌റ്റെന്‍

സൗരയുധത്തിലെ ഒന്‍പതാമത്തെ ഗ്രഹമായി താന്‍ ഇപ്പോഴും പരിഗണിക്കുന്നത് പ്ലൂട്ടോയെ തന്നെയെന്ന് നാസ മേധാവി ജിം ബ്രൈഡ്‌സ്‌റ്റെന്‍. യൂണിവേഴ്‌സ്റ്റി ഓഫ് കോളറാഡോയില്‍...

ബഹിരാകാശത്തെ ആദ്യത്തെ കുറ്റകൃത്യം; അന്വേഷണത്തിനൊരുങ്ങി നാസ

കുറ്റകൃത്യങ്ങൾ പലതും കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും ഇതാദ്യമായി ഭൂമി വിട്ട് ഒരു കുറ്റാന്വേഷണം ബഹിരാകാശത്തേക്കും നീങ്ങുകയാണ്. ബഹിരാകാശ സഞ്ചാരി ആൻ മെക്...

ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ച് നാസ

ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ച് നാസ. ജിജെ 357ഡി എന്ന് പേർ നൽകിയിരിക്കുന്ന ഈ ഗ്രഹം 31 പ്രകാശവർഷം...

പരസ്പരം ആകര്‍ഷിക്കുന്ന ക്ഷീരപഥങ്ങളുടെ ചിത്രം പുറത്ത് വിട്ട് നാസ

ഭൂമിയ്ക്കപ്പുറമുളള ഒരു ലോകവും അതില്‍ ജീവന്റെ അവശേഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും രസകരമായ ബഹിരാകാശ ചിത്രങ്ങളുമൊക്കെ നമുക്ക് കൗതുകമുണര്‍ത്തുന്ന വാര്‍ത്തകളാണ്… ഇക്കുറി പരസ്പരം...

ചന്ദ്രൻ ചൊവ്വയുടെ ഭാഗം; നാസ ചാന്ദ്ര ദൗത്യം അവസാനിപ്പിക്കണം: ഡൊണാൾഡ് ട്രംപ്

ചന്ദ്രൻ ചൊവ്വയുടെ ഭാഗമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് തൻ്റെ പുതിയ കണ്ടു പിടുത്തവുമായി ട്രംപ് രംഗത്തു വന്നത്....

ഭുവനേശ്വറിനെ ഇരുട്ടിലാഴ്ത്തി ഫോനി…ചിത്രങ്ങള്‍ പങ്കുവെച്ച് നാസ

കേരളത്തെ അടക്കം തെക്കന്‍ സംസ്ഥാനങ്ങളെ ബാധിക്കും എന്ന എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ വളരെ വേഗം മാറ്റി...

ബഹിരാകാശ യാത്രികരുടെ 96 ബാഗ് വിസർജ്യം തിരികെ കൊണ്ടുവരാൻ നാസയുടെ ബഹിരാകാശ ദൗത്യം

ചന്ദ്ര ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രികരുടെ 96 ബാഗ് വിസർജ്യം തിരികെ കൊണ്ടു വരാൻ നാസയുടെ ബഹിരാകാശ ദൗത്യം. മലവും...

മി​ഷ​ൻ ശ​ക്തി പ​രീ​ക്ഷ​ണം: ഐ​എ​സ്ആ​ർ​ഒ​യു​മാ​യുള്ള സ​ഹ​ക​ര​ണം നാസ താത്കാലികമായി റദ്ദാക്കി

ഉപഗ്രഹവേധ മിസൈൽ രീ​ക്ഷ​ണ​മാ​യ മി​ഷ​ൻ ശ​ക്തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ​ ഐ​എ​സ്ആ​ർ​ഒ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി നാ​സ. ഐ​എ​സ്ആ​ർ​ഒ​യും നാ​സ​യും...

ഗഗന്‍യാന്‍ പദ്ധതിക്ക് അംഗീകാരം

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ദൗത്യത്തിനുള്ള 10000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ...

Page 8 of 10 1 6 7 8 9 10
Advertisement