ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടമുണ്ടാകാന്‍ കാരണമായത് റോഡിലെ കുഴിയാണെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ ദേശീയ പാത അതോറിറ്റി. പന്തിന്...
ദേശീയ പാത വികസന അതോറിറ്റിക്കെതിരെ കർശന നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം...
ആരാധനാലയങ്ങളെ ഒഴിവാക്കാൻ ദേശീയപാതകളുടെ അലൈൻമെൻറ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ്...
കൊല്ലം ബൈപാസിൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തം. ടോൾ പിരിവ് സംബന്ധിച്ചുള്ള നടപടിക്ക് കൊല്ലം കളക്ടർക്ക്...
കുതിരാനില്‍ ഒരു ടണല്‍ തുറക്കാന്‍ മൂന്നുമാസത്തെ സാവകാശം ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി. 90 ശതമാനം പണി പൂര്‍ത്തിയായതായി എന്‍എച്ച്എഐ ഹൈക്കോടതിയെ...
കണ്ണൂർ പരിയാരത്ത് ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത നൂറിലേറെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. പലരും തുക ലഭിക്കാത്തതിനാൽ പുതിയ...
കേരളത്തിലെ ദേശീയപാത വികസനത്തിനുളള അലൈന്‍മെന്‍റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം. അഞ്ച് മാസത്തിനകം ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി...
ടോൾ ബൂത്തുകളിലൂടെ സൈനികർ കടന്നു പോകുമ്പോൾ ടോൾ പ്ലാസയിലെ ജീവനക്കാർ സല്യൂട്ട് നൽകുകയോ എഴുനേറ്റ് നിന്ന് ബഹുമാനിക്കുകയോ വേണമെന്ന് ദേശീയപാതാ...
ചേര്‍ത്തല-കഴക്കൂട്ടം ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന്റെ അന്തിമ രൂപരേഖയായി. രൂപരേഖ തയ്യാറാക്കിയന്യൂദല്‍ഹി ആസ്ഥാനമായ എസ്എംസിഇ എന്ന സ്വകാര്യ സ്ഥാപനം അത് നാഷണല്‍ ഹൈവെ...
ടോൾ കമ്പനിക്ക് അനുകൂലമായി വിജ്ഞാപനമിറക്കി ദേശീയ പാത അതോറിറ്റി. എത്ര തിരക്കുണ്ടെങ്കിലും ടോൾ നൽകിയേ തീരൂ എന്നാണ് പുതിയ വിജ്ഞാപനത്തിൽ...