Advertisement
നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കും

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കും. തിങ്കളാഴ്ചയോടെ ഈ...

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട്

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട് ജില്ലയിൽ പ്രവേശിക്കും. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്....

നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ദേശീയ ബാലവകാശ കമ്മിഷൻ

നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചീഫ്സെക്രട്ടറിയ്‌ക്ക് ബാലാവകാശ കമ്മിഷൻ നോട്ടിസ്...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; മാനന്തവാടിയിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ നേതാക്കൾ അറസ്റ്റിൽ

മാനന്തവാടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ നേതാക്കൾ അറസ്റ്റിൽ. മാനന്തവാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌...

നവ കേരള സദസ്; ‘മറ്റന്നാൾ വരെ താങ്കളുടെ സ്ഥാപനത്തിൽ ദീപം തെളിക്കണം’ – ജനങ്ങൾക്ക് നിർദേശവുമായി കൊയിലാണ്ടി ന​ഗരസഭ

നവ കേരള സദസുമായി ബന്ധപ്പെട്ട് മറ്റന്നാൾ വരെ ദീപം തെളിക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൊയിലാണ്ടി ന​ഗരസഭയുടെ നിർദേശം. കൊയിലാണ്ടി ന​ഗരസഭ...

നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കലല്ല കുട്ടികളുടെ പണി: രൂക്ഷ വിമർശനവുമായി കെ.എസ്.യു

തലശ്ശേരി ചമ്പാട് എൽ.പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത് ദൗർഭ്യാഗകരമായ സംഭവമെന്ന് കെ.എസ്.യു. വിഷയത്തിൽ കുറ്റക്കാർക്കെതിരെ...

നവകേരള സദസ്; സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന് പരാതി നൽകി കെ.എസ്.യു

നവകേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ കെ.എസ്.യു ബാലാവകാശ കമ്മിഷന് പരാതി നൽകി. കുറ്റക്കാരായ...

കെ.കെ ശൈലജയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ മുഖ്യമന്ത്രി; കൂടുതൽ സംസാരിച്ചതിനാൽ പരിപാടിയുടെ ക്രമീകരണത്തിൽ മാറ്റമുണ്ടായെന്ന് വിമർശനം

കെ.കെ ശൈലജയുടെ അധ്യക്ഷ പ്രസംഗം നീണ്ടുപോയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. കൂടുതൽ സമയം സംസാരിച്ചതിനാൽ പരിപാടിയുടെ ക്രമീകരണത്തിൽ മാറ്റമുണ്ടായെന്നാണ്...

യൂത്ത് കോൺ​ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; മന്ത്രി പി. രാജീവ്

യൂത്ത് കോൺ​ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും നവകേരളത്തിനെതിരെയുള്ള പ്രതിഷേധം ജനങ്ങൾ അവഗണിച്ച് കളയണമെന്നും മന്ത്രി പി. രാജീവ്. പ്രതിപക്ഷം സഹകരിച്ചിരുന്നുവെങ്കിൽ...

നവകേരള സദസ്സിൽ ബഹളം വച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

നവകേരള സദസ്സിൽ ബഹളം വച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്യാശ്ശേരിയിലെ പരിപാടിക്കിടെയാണ് സംഭവം. മന്ത്രി കെ രാധാകൃഷ്ണൻ സംസാരിക്കുന്നതിനിടയാണ് ഇയാൾ ബഹളം...

Page 5 of 7 1 3 4 5 6 7
Advertisement