Advertisement
മുംബൈയിൽ 30 കോടിയുടെ ആഢംബര ഫ്ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്
ബാന്ദ്രയിലെ പാലി ഹിൽസിലാണ് പൃഥ്വിരാജ് ആഢംബര ഡ്യൂപ്ലക്സ് അപാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇടപാടിൽ സ്റ്റാന്പ് ഡ്യൂട്ടിയായി മാത്രം നൽകിയത് 1.94 കോടിയാണ്....
Advertisement