വൈക്കത്ത് നവജാത ശിശുവിനെ കുഴിച്ചിട്ടു. അഥിതിതൊഴിലാളികളുടെ കുട്ടിയെന്ന് സംശയം. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് അഥിതിതൊഴിലാളിയായ യുവതി...
തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു. മൃതദേഹം ആശുപത്രിക്ക് ചുറ്റും വലിച്ചിഴക്കുകയും ചെയ്തു. ശനിയാഴ്ച കർണാടക ശിവമോഗ ജില്ലയിലെ സർക്കാർ...
മഹാരാഷ്ട്രയിലെ ലാത്തൂരിൽ മൂന്ന് ദിവസം പ്രായമുള്ള മകളെ അമ്മ കൊലപ്പെടുത്തി. രണ്ടാമതും പെൺകുഞ്ഞുണ്ടായതിൽ മനംനൊന്താണ് കൊലപാതകം. 25 കാരിയെ അറസ്റ്റ്...
ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് മരിച്ചത്. ( alappuzha...
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഗുഡ്ഡയൂരിൽ വള്ളി – സുരേഷ് ദമ്പതികളുടെ ആറ് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ്...
പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി. കഴിഞ്ഞ...
തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് നവജാതശിശു മരിച്ചു. നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെടുകയായിരുന്നു. വടക്കാഞ്ചേരി സ്വദേശികളായ...
തൃശൂര്‍ മലക്കപ്പാറയില്‍ നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ മലക്കപ്പാറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ...
പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുവിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസി (23)യാണ് മരിച്ചത്....
പാലക്കാട്ടെ ജില്ലാ മാതൃശിശു ആശുപത്രിയില്‍ കൊവിഡ് ബാധിതയായ ആദിവാസി യുവതിയെ ലേബര്‍റൂമിലേക്ക് മാറ്റിഞ്ഞതിനാല്‍ കുഞ്ഞ് മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. യുവതി...