അണ്ടർ-19 ലോകകപ്പിൽ ന്യൂസിലൻഡിന് ആവേശജയം. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൻ്റെ അവസാന ഓവറിൽ സിക്സറടിച്ചാണ് ന്യൂസിലൻഡ് വിജയിച്ചത്. നിശ്ചിത 50 ഓവറിൽ...
ന്യൂസീലന്റിലെ വൈറ്റ് ഐലന്റിൽ അഗ്‌നിപർവത സ്‌ഫോടനത്തിൽ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. ഓസ്‌ട്രേലിയൻ പൗരന്മാരായ ജെസീക്ക റിച്ചാർഡ്‌സ്, ജെസൺ...
ന്യൂസിലാന്റിലെ വൈറ്റ് ഐലന്റിലുണ്ടായ അഗ്‌നിപർവ്വത സ്‌ഫോടനത്തെത്തുടർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച തെരച്ചിലാണ് വീണ്ടും...
ന്യൂസിലന്റിലെ വൈറ്റ് ഐലൻഡിലുണ്ടായ അഗ്‌നിപർവത സ്‌ഫോടനത്തിൽ മരിച്ച 6 പേരുടെ മൃതദേഹം കണ്ടെടുത്തു. 2 പേരുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്....
തോക്ക് കൈവശം വെക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. ലൈസന്‍സ് സംബന്ധമായ കാര്യങ്ങളിലാണ് സര്‍ക്കാര്‍ പിടിമുറുക്കിയത്. മാര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ...
മുസ്ലീം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡില്‍ തോക്കുകളുടെ വില്‍പനയ്ക്ക് നിരോധനം. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന...
ന്യൂസിലാൻഡ് വെടിവയ്പ്പിൽ മരിച്ചവരിൽ മലയാളിയും. കൊടുങ്ങല്ലൂർ സ്വദേശി അൻസി (23) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൾ നാസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു....
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്നലെ മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും. ഗുജറാത്ത് സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രണ്ട്...