നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ കല്ലറ പൊളിക്കലില്‍ അന്തിമ തീരുമാനമെടുക്കാതെ ജില്ലാ ഭരണകൂടം. നിയമ, ക്രമസമാധാന പ്രശ്നങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ തുടരുന്നതായി...
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ സനന്ദനൻ. പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു...
നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമി എന്നറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതിനിടെ സമാധി അറ പൊളിക്കാൻ തീരുമാനം. സമാധി...
നെയ്യാറ്റിന്‍കരയില്‍ ഗോപന് സ്വാമി എന്നറിയപ്പെടുന്ന ഗോപന് എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ ഒരുങ്ങി പൊലീസ്. ഗോപനെ ജീവനോടെയാണോ...
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗോപന് സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മക്കളുടെ മൊഴികളില്‍ വൈരുധ്യമെന്ന് പൊലീസ്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ്...
നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്ഷന് വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് ലെനിനാണ് വെട്ടേറ്റത് ....
മാധ്യമങ്ങളെ അധിക്ഷേപിച്ച് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍. മാധ്യമങ്ങള്‍ക്ക് കൃമികടിയെന്നാണ് അധിക്ഷേപം. റവന്യൂ ജില്ല കലോത്സവത്തിലെ വീഴ്ചകളും സംഘാടന പിഴവും...
കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു അപകടം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു.മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. ആറു ദിവസമായി തിരുവനന്തപുരം...
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത യുവതി ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് യുവതി. നെയ്യാറ്റിൻകര...