വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും...
ഇടുക്കിയിലെ വാഗമണ്‍ ലഹരി നിശാ പാര്‍ട്ടി കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി. ഇടുക്കി എസ്പി പി. കെ....
ഉടുമ്പന്‍ചോല സ്വര്‍ഗം മേട്ടില്‍ നിശാപാര്‍ട്ടി നടത്താനുള്ള ശ്രമം നടന്നതായി പൊലീസ്. പാര്‍ട്ടിക്ക് ആവശ്യമായ സിന്തറ്റിക്ക് ഡ്രഗ് വിഭാഗത്തില്‍പെട്ട ലഹരിമരുന്ന് എത്തിച്ചതായും...
ഇടുക്കിയിൽ കൂടുതൽ നിശാ പാർട്ടികൾ ആസൂത്രണം ചെയ്തതായി ഇന്റലിജൻസ് റിപ്പോർട്ട്. പാർട്ടിയ്ക്കാവശ്യമായ ലഹരി മരുന്നുകൾ ഇടുക്കിയിൽ എത്തിച്ചതായും ഇന്റലിജൻസിന് സൂചന...
വാഗമൺ നിശാപാർട്ടിയിൽ ലഹരി മരുന്ന് എത്തിച്ചതിൽ കൂടുതൽ പേർക്ക് പങ്കെന്ന് കണ്ടെത്തൽ. തൊടുപുഴ സ്വദേശി അജ്മൽ സക്കീറിനെ കേന്ദ്രീകരിച്ച് എക്‌സൈസ്...
ഇടുക്കി വാഗമണ്‍ നിശാ പാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പനയെന്ന് കണ്ടെത്തല്‍. പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ചത് അജു...
ഇടുക്കി വാഗമണ്ണില്‍ നടന്ന നിശാ പാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം. കേസില്‍ പിടിയിലായവരുടെ ലഹരി...
വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി മരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും. 58 പേരാണ്...
വാഗമണിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും. കണ്ണൂർ സ്വദേശിയായ അനസ് സൂക്കാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. അനസിന്റെ...
ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു....