കോഴിക്കോട് 12 പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. പതിനെട്ടുപേരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ 12 പേർക്കാണ് നിപ...
യുപിയിലെ ഗോരാഖ്പൂരിലുള്ള ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്കിടയിലും രക്ഷകനായ ഡോ. കഫീല്‍ ഖാന്‍ കേരളത്തിലെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കോഴിക്കോട് നിപ വൈറസ്...
സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ…...
സംസ്ഥാനത്ത് നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. നദാപുരം...
നിപ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്....
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അത്തരം...
നിപ വൈറസിനെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കൈക്കാര്യം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പനി ബാധിച്ച് ആശുപത്രികളിലെത്തുന്നവര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന്...
നിപ വൈറസ് പനി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസംഘം കേരളത്തിലെത്തി. ആരോഗ്യമന്ത്രി കെ.കെ. ശെലജയുമായി സംഘം ചര്‍ച്ച നടത്തുകയാണ്. കോഴിക്കോട് മെഡിക്കല്‍...
നിപ വൈറസിന് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നതായി റിപ്പോർട്ട്. കാസർകോട് 50 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാസർകോടിന്റെ മലയോര മേഖലകളിലാണ് കൂടുതലായി...
ലിനിയുടെ വിയോഗത്തെ ഒരിക്കലും മരണമെന്ന മൂന്ന് അക്ഷരം കൊണ്ട് വിശേപ്പിക്കാനാവില്ല, ഒരു തരത്തില്‍ ഇതാണ് രക്തസാക്ഷിത്വം. രോഗികളുടെ ഒപ്പം കയ്യും...