കോഴിക്കോട് രണ്ട് പേരെ കൂടി നിപ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാഴിയിൽ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ബന്ധുക്കളാണ് ഇവർ....
ആള്‍ ദൈവങ്ങളെ കണക്കിന് പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും, തലോടിയും രോഗശാന്തി...
നിപ വൈറസിന്റെ പേരില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെയും വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി സമൂഹത്തില്‍ സ്പര്‍ദ്ദ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി...
നിപ വൈറസ് ബാധിച്ച് മരിച്ച അശോകന്റെ മൃതദേഹം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്‌കരിച്ചു. മാവൂര്‍ റോഡ് ശ്മശാനത്തിലെ ജീവനക്കാര്‍ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചത്...
നിപ വൈറസുമായി ബന്ധപ്പെട്ടുള്ള ചികിത്സ ഏറ്റവും ഫലപ്രദമായി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി. കേന്ദ്ര-...
നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും ചിലര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തെറിഞ്ഞ് വിളവെടുപ്പ് നടത്തുകയാണെന്നും അത്തരക്കാര്‍...
കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് നിയന്ത്രണവിധേയമാണെന്ന് കേന്ദ്രം. ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു....
നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ച് ജീവന്‍ വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍...
കോഴിക്കോട് നിപ ബാധിച്ച് മരിച്ച അശോകന്റെ മൃതദേഹം സംസ്കരിക്കാനാകുന്നില്ല. രണ്ട് വൈദ്യുത ശ്മശാനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. മൃതദേഹം സ്വകാര്യ...
മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...