Advertisement
നിപ വൈറസ്; ഉന്നതതല യോഗം ചേര്‍ന്നു

നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം...

‘വടക്കന്‍ നിങ്ങളെ വെടക്കാക്കും’; നിപ രോഗികളെ ചികിത്സിച്ച ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

നിപ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ ബിജിന്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നിപ വൈറസ് ബാധിച്ച രണ്ട് രോഗികളെ ചികിത്സിച്ച...

ശനിയാഴ്ച നടക്കാനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു

സർക്കാർ നിർദ്ദേശ പ്രകാരം 31-05-2018 തീയതി വരെ കോഴിക്കോട് ജില്ലയിലെ പൊതു പരിപാടികളെല്ലാം നിർത്തി വെയ്ക്കാൻ ഉത്തരവായ സാഹചര്യത്താൽ 26-05-2018...

നിപ ബാധിതർക്ക് റൈബാവൈറിൻ നൽകി തുടങ്ങി

നിപ വൈറസ് ബാധിതർക്ക് മലേഷ്യൽ നിന്നുമെത്തിച്ച റൈബാവൈറിൻ എന്ന മരുന്ന് നൽകി തുടങ്ങി. ഈ മരുന്നിന് ചില പാർശ്വഫലങ്ങളുണ്ടെങ്കിലും മരണനിരക്ക്...

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നിപ സ്ഥിരീകരിച്ചു

രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നിപ വൈറസ് ബാധിച്ചവരുടെ...

കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതുവരെ 14 പേർക്ക് നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന്...

തൃശൂരില്‍ നിപ ബാധിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; നവമാധ്യമങ്ങള്‍ സംയമനം പാലിക്കുക

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിപ വൈറസ് ബാധിച്ച് നാല് പേരെ അഡ്മിറ്റ് ചെയ്‌തെന്നും അതില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്...

നിപ മരണം; കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ ഒഴിവാക്കും; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

നിപ വൈറസ് ബാധ മൂലമുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മെയ് 31...

നിപ വൈറസ് മരണം; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച രണ്ട് പേര്‍ക്കെതിരെ കേസ്

നിപ വെെ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ര​ണ്ടു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ശ്മ​ശാ​നം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ...

നിപ വൈറസ്; സംസ്ഥാനത്തെ ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു; ‘ദ ഹിന്ദു’ എഡിറ്റോറിയല്‍

നിപ വൈറസുമായി ബന്ധപ്പെട്ട് നിരവധി കുപ്രചാരണങ്ങള്‍ നവമാധ്യമങ്ങളിലും മറ്റ് മുന്‍നിര മാധ്യമങ്ങളിലും നടക്കുമ്പോള്‍ ദേശീയ മാധ്യമമായ ‘ദ ഹിന്ദു’വിലെ എഡിറ്റോറിയല്‍...

Page 32 of 36 1 30 31 32 33 34 36
Advertisement