Advertisement
ലിനിയുടെ മക്കള്‍ക്ക് സാധാരണ പനി

നി​പ്പാ​ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ലി​നി​യു​ടെ മ​ക്ക​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ ചികിത്സ...

നിപ ഭീതിയകലുന്നു

സംസ്ഥാനത്ത് നിപാ ഭീതിയകലുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 117 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 101 പേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു....

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്‌കൂൾ തുറക്കുന്നത് മാറ്റി

നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്‌കൂൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക്ട്രേറ്റിൽ ചേർന്ന...

നിപ; കോഴിക്കോട് പടർന്നത് മലേഷ്യയിലേതിലും ഭീകരമായ വൈറസെന്ന് ആരോഗ്യമന്ത്രി

മലേഷ്യയിൽ കണ്ടെത്തിയതിനേക്കാൾ അപകടകാരിയായ നിപ വൈറസാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. മലേഷ്യയിൽ കണ്ടത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്...

കേരളത്തിലെ പഴങ്ങൾക്ക് ഗൾഫിൽ വിലക്ക്

നിപ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ബഹ്‌റൈൻ, കുവൈത്ത്, യുഎഇ എന്നീ...

നിപ; ഒരു മരണം കൂടി

നിപ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി എബിനാണ് മരിച്ചത്.  കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

നിപ ടൂറിസത്തെ ബാധിച്ചെന്ന് കടകംപള്ളി

നി​പ്പാ വൈ​റ​സ് ബാ​ധ കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യെ ചെ​റി​യ തോ​തി​ൽ ബാ​ധി​ച്ചെ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ...

നിപ വൈറസ്; ഭീതിയകലുന്നതായി ആരോഗ്യവകുപ്പ്

നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ച് ദിവസം ഏറെ നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പ്. ഇതുവരെ 15 പേര്‍ നിപ പോസിറ്റീവ് ആയിരുന്നു....

നിപ വാഴക്കുളത്തെ പൈനാപ്പിള്‍ കൃഷിക്കാരോട് ചെയ്തത്

നിപ വൈറസ് ഭീതി കേരളത്തിലെ പഴക്കച്ചവടത്തെ ബാധിക്കുന്നു. പഴയിനങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് നിപ പരത്തുന്നത് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രതിസന്ധി....

നിപ; അഞ്ച് ഡോക്ടര്‍മാര്‍ക്ക് അടിയന്തിര വിദഗ്ധ പരിശീലനം

നിപ വൈറസിനെ  പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക്  അടിയന്തിര വിദഗ്ധ പരിശീലനം.ദില്ലിയിലെ സഫ്‍ദര്‍ജംഗ് ആശുപത്രിയിലാണ് പരിശീലനം. നിപയെ...

Page 30 of 36 1 28 29 30 31 32 36
Advertisement