Advertisement

നിപ ഭീതിയകലുന്നു

May 29, 2018
0 minutes Read
new medicine to be imported from japan to fight nipah

സംസ്ഥാനത്ത് നിപാ ഭീതിയകലുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 117 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 101 പേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച്ച പരിശോധിച്ച 18 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. ഏഴുപേരാണ് നിലവിൽ രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്.

ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 16 പേ​രി​ല്‍ 13 പേ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു പേ​രു​ടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top