നിപ നിയന്ത്രണം വയനാട്ടിലേക്കും. വയനാട്ടിലെ സ്ക്കൂളുകള്‍ ജൂണ്‍ അഞ്ച് വരെ അടച്ചിടാന്‍ ഉത്തരവ്. ജില്ലാ കളക്ടറുടേതാാണ് ഉത്തരവ്...
നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. 1000 ത്തോളം പേർ നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട് കാര്യമില്ലെന്നും മുൻകരുതലും...
കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണമെന്ന് ജില്ലാകളക്ടര്‍. ജില്ലാകോടതി സൂപ്രണ്ട് നിപ വൈറസ് ബാധിച്ച് മരിച്ചിരുന്നു കോടതിയുടെ പ്രവര്‍ത്തനം...
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ഗൗരവകരമാണെന്ന് ആരോഗ്യ വകുപ്പ്. പൊതുജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്....
ഇന്ത്യയിൽ നിന്നുള്ള പഴം പച്ചക്കറികൾക്ക് കുവൈത്തിൽ നിരോധനം. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മേയ് 31 മുതൽ ഇന്ത്യയിൽ നിന്ന്...
കോഴിക്കോട് ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി. പകരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിപ ബാധിച്ച് ഇവിടെ ചികിത്സയിലായിരുന്ന...
നിപ ബാധ നേരിടാൻ ജപ്പാനിൽ നിന്നും പുതിയ മരുന്ന് വരുന്നു. മരുന്ന കൊണ്ടുവരാനുള്ള ശ്രമം ആരോഗ്യ വകുപ്പ് തുടങ്ങി. ഓസ്‌ട്രേലിയയിൽ...
നിപ ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി റസിൻ ആണു മരിച്ചത്. പനി ബാധിച്ച് ചികിത്സയിൽ കഴിയവെയായിരുന്നു...
നിപ വൈറസ് ബാധയുടെ ഉറവിടത്തിന് കാരണമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുമായി മൃഗസംരക്ഷണവകുപ്പ് ഡോക്ടര്‍ ഭോപ്പാലിലേക്ക് തിരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേര്‍...
കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ പനി ബാധിച്ച് മരിച്ചു. നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. ഫോര്‍ട്ട് വില്യമിലെ ജവാനായ...