Advertisement

കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

May 24, 2018
0 minutes Read
nipah virus

കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതുവരെ 14 പേർക്ക് നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ചെങ്ങരോത്ത് സ്വദേശി മൂസ മരിച്ചിരുന്നു. നിപ ബാധിച്ച് മരിച്ച സാബിത്തിന്റെയും സ്വാലിഹിന്റെയും പിതാവാണ് മൂസ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
നിമിഷങ്ങളെണ്ണി നിലമ്പൂർ ; സ്ട്രോങ്ങ് റൂം തുറന്നു
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 19 റൗണ്ട് വോട്ടെണ്ണൽ‌, ആദ്യ ട്രെൻഡ് തരുക വഴിക്കടവ്
Top