കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കുള്ള ആറാംഘട്ട ധനസഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. 9,871 കോടി...
കേന്ദ്രസര്ക്കാമരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച കോണ്ഗ്രസസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ. ധനസമാഹരണം എന്താണെന്ന് രാഹുലിന്...
ആദായ നികുതി പോർട്ടലിലെ സാങ്കേതിക തകരാറിൽ ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം. നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ഇ-ഫയലിംഗുമായി ബന്ധപ്പെട്ട സാങ്കേതിക...
ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ പ്രശ്നത്തില്‍ വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് ധനമന്ത്രാലയത്തില്‍ നേരിട്ട് ഹാജരായി. പോർട്ടൽ ആരംഭിച്ച്...
ഇന്ധന എക്സൈസ് നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധനവില വര്‍ധനവില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ധനമന്ത്രി, മുന്‍സര്‍ക്കാരിന്റെ...
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രം നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക ഉടനെ...
ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11.30 ധനമന്ത്രാലയത്തിൽ വെച്ചാണ് കൂടിക്കാഴ്ച....
ആദായ നികുതി പോര്‍ട്ടലിലെ പ്രശ്നങ്ങളില്‍ അതൃപ്തിയറിയിച്ച് ധനമന്ത്രി നിര്‍മല സീതാരാമാന്‍. പോര്‍ട്ടല്‍ കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാക്കണമെന്ന് നിര്‍മല ആവശ്യപ്പെട്ടു. പുതിയ...
ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. അഗസ്റ്റ് 31 വരെയാണ്...
മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക്. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ തുക...