Advertisement
അഹിന്ദുക്കൾക്ക് കേദാർനാഥിൽ പ്രവേശയം പാടില്ലെന്ന് ബിജെപി നേതാവ്; പ്രസ്‌താവനയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്; ഉത്തരാഖണ്ഡിൽ പുതിയ വിവാദം

കേദാർനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കണമെന്ന ഉത്തരാഖണ്ഡ് ബിജെപി നേതാവ് ആശ നൗട്ടിയാലിന്റെ പരാമർശം വിവാദമായി. അഹിന്ദുക്കൾ ക്ഷേത്രത്തിന്റെ പവിത്രത...

Advertisement