Advertisement
‘കച്ചാ ബദാം’ വീണ്ടും വൈറല്‍; ഓടക്കുഴല്‍ വായനയിലൂടെ മനം കവര്‍ന്ന് കളിപ്പാട്ട വില്‍പ്പനക്കാരന്‍

വഴിയോര കച്ചവടക്കാരന്റെ കച്ചാ ബദാം എന്ന മനംമയക്കുന്ന പാട്ട് സൃഷ്ടിച്ച ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. റീല്‍സും ഡാന്‍സും റീമിക്‌സും ഒക്കെയായി...

മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് മകനെ പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ്; മകന്‍ മരിച്ചു

സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന മകന് അച്ഛന്‍ നല്‍കിയ ശിക്ഷ കലാശിച്ചത് മകന്റെ മരണത്തില്‍. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ പ്ലാസ്റ്റിക് കവറില്‍...

ചവിട്ടിക്കൊന്നിട്ടും കലിയടങ്ങാതെ കാട്ടാന; സംസ്‌കാര ചടങ്ങിനിടെയെത്തി ചിതയില്‍ നിന്നും മൃതദേഹം വലിച്ചെടുത്തു

ഒഡിഷയിലെ മയൂര്‍ബഞ്ചില്‍ വൃദ്ധയ്ക്ക് നേരെ കാട്ടാനയുടെ അസാധാരണ ആക്രമണം. എഴുപതുകാരിയായ സ്ത്രീയെ ചവിട്ടിക്കൊന്നിട്ടും കലിയടങ്ങാതെ കാട്ടാന മണിക്കൂറുകള്‍ക്കുശേഷം മടങ്ങിയെത്തി ചിതയില്‍...

ഒഡീഷയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഒഡീഷയില്‍ എല്ലാ മന്ത്രിമാരെയും മാറ്റി മന്ത്രിസഭാ പുനഃസംഘടന. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ ആവശ്യപ്രകാരം എല്ലാ മന്ത്രിമാരും രാജിവച്ചു. നാളെ പുതിയ...

ഉത്തരാഖണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലമറിയാം

തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും....

ഓടിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങിയ യാത്രക്കാരന് രക്ഷകനായി ആർപിഎഫ്‌ ഉദ്യോഗസ്ഥന്‍

ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ അബദ്ധത്തിൽ കുടുങ്ങിപ്പോയ യാത്രക്കാരനെ സാഹസികമായി രക്ഷിച്ച് ആർപിഎഫ്‌ ഉദ്യോഗസ്ഥന്‍. ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍തെന്നി വണ്ടിക്കും പ്ലാറ്റ്‌ഫോമിനുമിടയില്‍...

ഉത്തരാണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്; പുഷ്‌കര്‍ സിംഗ് ധാമിക്ക് നിര്‍ണായകം

തൃക്കാക്കരയ്ക്ക് പുറമെ ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍...

പെൺ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ

പെൺ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ. 13 പേരടങ്ങിയ സംഘമാണ് ഒഡീഷയിലെ ബെർഹാംപൂരിൽ നിന്ന് പിടിയിലായത്. അന്തർ സംസ്ഥാന അൾട്രാ...

ഒഡീഷയിൽ ഗുഡ്‌സ് ട്രെയിനിടിച്ച് 3 ആനകൾ ചരിഞ്ഞു

ഒഡീഷയിലെ കിയോഞ്ജറിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ 3 ആനകൾ ചരിഞ്ഞു. റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതിനിടെ ഇരുമ്പയിര്...

ഭാര്യയെയും ഭാര്യാസഹോദരിയെയും കൊന്ന് ദിവസങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചു; വീട് തുറന്നപ്പോൾ പൊലീസ് കണ്ട കാഴ്ച്ച ‍ഞെട്ടിക്കുന്നത്

ഭർത്താവ് ഭാര്യയെയും ഭാര്യയുടെ അനിയത്തിയെയും കൊലപ്പെടുത്തി ദിവസങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചു. ഒഡിഷയിലെ ചന്ദ്രശേഖര്‍പൂര്‍ ഹൗസിംഗ് കോളനിയിലാണ് സംഭവം. വീട്ടിൽ നിന്ന്...

Page 13 of 20 1 11 12 13 14 15 20
Advertisement