ഓഖി ദുരന്തം കേരളം അര്‍ഹിച്ചതാണെന്ന് ബിജെപി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ കൃഷ്ണ കലപ്പാട്ട്. കിച്ചു കണ്ണന്‍ നമോ എന്ന...
മൂന്ന് ബോട്ടുകളില്‍ മത്സ്യ ബന്ധനത്തിന് പോയ 32പേര്‍ സുരക്ഷിതരായി തിരിച്ചെത്തി. ലക്ഷ ദ്വീപിലെ ബത്ര ദ്വീപിലാണ് ഇവര്‍ എത്തിയത്. ഇവരെ ഉടന്‍...
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിന്റെ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നു. ഇതിനായി ഉന്ന ഉദ്യോഗസ്ഥര്‍ അല്‍പ സമയത്തിനകം...
പൊന്നാനിയില്‍ 12 മത്സ്യതൊഴിലാളികള്‍ കൂടി എത്തി. കോസ്റ്റല്‍ പോലീസാണ് ഇവരെ തീരത്ത് എത്തിച്ചത്....
മത്സ്യതൊഴിലാളികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് യഥാസമയം ലഭിച്ചില്ലെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കാണിച്ചുമാണ് മത്സ്യതൊഴിലാളികള്‍ ദുരന്ത നിവാരണ...
മത്സ്യ തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ വിഎസ് പൂന്തുറയില്‍ എത്തി. മന്ത്രിമാര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് പൂന്തുറയില്‍ ഇപ്പോഴുള്ളത്. എന്നാല്‍ വിഎസിനെതിരെ മത്സ്യ തൊഴിലാളികള്‍...
കൊച്ചിയില്‍ നിന്ന് പോയ നാല് ബോട്ടുകള്‍ തിരിച്ചെത്തി. ഇവരുടെ ഒപ്പം പോയ മൂന്ന് ബോട്ടുകളെ പറ്റി വിവരം ഇല്ലെന്നാണ് ഈ...
പൂന്തുറയിലേക്ക് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ വരണ്ടെന്ന് മത്സ്യതൊഴിലാളികള്‍. ഇവിടെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. മന്ത്രി നിര്‍മ്മലാ സീതീരാമനോടൊപ്പമാണ് മന്ത്രി കടകംപള്ളി...
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 11 മത്സ്യതൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. നാവിക സേന രക്ഷപ്പെടുത്തിയ ഇവരെ ഇന്ന് ഉച്ചയോടെ...
സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രക്ഷാപ്രവര്‍ത്തനം ശക്തമായി നടക്കുകയാണെന്നും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിരോധ മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു....