Advertisement
എങ്കിലും ഉപ്പേരി ചതിച്ചല്ലോ!!!
ഓണമാണ് വരുന്നത്. നാക്കിലയിൽ സദ്യ ഉണ്ണണം. ആവോളം പായസം കുടിക്കണം. ഉപ്പേരിയും ശർക്കരവരട്ടിയും കളിയടയ്ക്കയും കൊറിച്ച് ഊഞ്ഞാലും തിരുവാതിരയും...
Advertisement