വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണംവാരാഘോഷത്തിന് നാളെ തിരശീല വീഴും. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ഓണം വാരാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ്...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടും, നിയമസഭാ സമ്മേളനം, ഓണാഘോഷ സമാപന ഘോഷയാത്ര എന്നിവയോട് അനുബന്ധിച്ച് തിരുവനന്തപുരം...
വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണംവാരാഘോഷത്തിന് തിങ്കളാഴ്ച തിരശീലവീഴും. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ഓണംവാരാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് ഉള്‍പ്പെടുത്തിയിരുന്നത്....
സംസ്ഥാനത്തുടനീളം ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷം തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്രയോടെ തിങ്കളാഴ്ച സമാപിക്കും. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയാണ് ഘോഷയാത്ര...
കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകളെന്ന് റിപ്പോർട്ട്. എറണാകുളത്തും, തൃശൂരുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്....
മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുവല്ലയിലെ ആശാഭവനിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണം...
തിരുവോണനാളിൽ ട്വന്റിഫോറിൻ്റെ പ്രേക്ഷകർക്കൊപ്പം ഓണവിശേഷങ്ങൾ പങ്കുവച്ച് ഗണേഷ് കുമാറും കുടുംബവും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുടുംബവുമൊത്ത് വീണ്ടും ഒരു...
കേരളത്തിൽ ഓണാഘോഷം തിമിർത്താടുമ്പോൾ, അങ്ങ് ദൂരെ യു.കെയിൽ ഓണമേളം കൊട്ടി തുടങ്ങിയിരിക്കുന്നു. ലണ്ടനിലെ മുൻനിര ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നോർത്ത്...
കേരളത്തിലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ 960 പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. പരിപാടികളുടെ സുഗമമായ നടത്തിപ്പും ആളുകളുടെ സുരക്ഷയും മുന്നിൽകണ്ടാണ്...
പായസമാണല്ലോ ഓണാഘോഷങ്ങളുടെ ‘ഹൈലൈറ്റ്’. ഓണം വാരാഘോഷത്തിന്റെ പ്രധാന വേദികളിലൊന്നായ കനകക്കുന്നിലെ പ്രകൃതിഭംഗിയും വാണിജ്യ മേളയും കണ്ട് ഫുഡ് കോര്‍ട്ടിലെത്തുന്നവരെ കാത്തിരിക്കുന്നത്...