സിപിഐഎം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുകയാണെന്നും പുതുപ്പള്ളിയിൽ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും പുതുപ്പള്ളിയിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ....
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ...
ഒരേ നിയമസഭാ മണ്ഡലത്തെ തുടര്‍ച്ചയായി 50 വര്‍ഷം നിയമസഭയിൽ പ്രതിനിധീകരിച്ചുവെന്ന അപൂര്‍വ റെക്കോർഡ് സ്വന്തമാക്കിയ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി പ്രതിപക്ഷ...
വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്എഫ്ഐ ക്രിമിനലുകൾ അടിച്ച് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് എഐസിസി ജനറൽ...
കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരം ആയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. പ്രശ്‌നങ്ങള്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്ത് പരിഹരിക്കില്ലെന്ന സൂചനയാണ്...
ഇടഞ്ഞു നിൽക്കുന്ന കെ. വി തോമസിനെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ ഇടപെടൽ. കെ. വി തോമസുമായി ഉമ്മൻചാണ്ടി ഫോണിൽ സംസാരിച്ചു. നാളെ...
മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ പ്രഖ്യാപിച്ചു. പത്ത് പേർ അടങ്ങുന്നതാണ് സമിതി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ...
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേയ്ക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,...
സാമൂഹ്യ പെൻഷനുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത നേതാക്കൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും...
സോളാർ കേസിൽ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കമ്മീഷനെ വെച്ചതിൽ വലിയ സാമ്പത്തിക ചെലവുണ്ടായതാണ്. സോളാർ...