Advertisement
ജമ്മു കശ്മീർ ഷോപ്പിയാൻ വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്കർ ഇ തൊയ്ബ ഭീകരനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് ജമ്മു...

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം; ബിജെപിയുടെ രാജ്യവ്യാപക ‘തിരങ്ക യാത്ര’ ഇന്ന് തുടങ്ങും

ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ ബിജെപി പ്രഖ്യാപിച്ച രാജ്യവ്യാപക തിരങ്ക യാത്ര ഇന്ന് തുടങ്ങും. 11 ദിവസം നീണ്ടുനിൽക്കുന്ന...

‘ഇന്ത്യന്‍ തിരിച്ചടിയില്‍ ഭയന്ന പാകിസ്താന്‍ ലോകത്തോട് കരഞ്ഞപേക്ഷിച്ചു’ ; പ്രധാനമന്ത്രി

ഇന്ത്യന്‍ തിരിച്ചടിയില്‍ ഭയന്നുവിറച്ച പാകിസ്താന്‍, ലോകത്തോട് കരഞ്ഞപേക്ഷിച്ചെന്ന് പ്രധാനമന്ത്രി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

‘സേനയ്ക്ക് സല്യൂട്ട്, ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ...

ഓപ്പറേഷൻ സിന്ദൂർ; നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ‘തിരങ്ക’ യാത്രയുമായി ബിജെപി

ഓപ്പറേഷൻ സിന്ദൂർ തിരങ്ക യാത്രയുമായി ബിജെപിയും. നാളെ മുതൽ രാജ്യത്തുടനീളം 10 ദിവസം യാത്ര നടത്തും. സിന്ദൂർ ദൗത്യത്തിന്റെ നേട്ടങ്ങൾ...

‘എല്ലാ ഇന്ത്യക്കാരെയും പോലെ, വിരാട് എന്‍റെയും പ്രിയപ്പെട്ട ക്രിക്കറ്റ് താരം’; ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിടയിൽ വിരാട് കോലിയുടെ വിരമിക്കലും ചര്‍ച്ചയായി

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സായുധ സേന പത്രസമ്മേളനം നടത്തിയപ്പോൾ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്...

വ്യാജ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുത്; പാക് ചാരന്മാരാകാം, മുന്നറിയിപ്പ് നൽകി പ്രതിരോധ വകുപ്പ്

ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരന്മാർ വ്യാജ നമ്പറുകളിൽ നിന്ന് ബന്ധപ്പെട്ടേക്കാമെന്ന് പ്രതിരോധ വകുപ്പ്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. ഓപ്പറേഷൻ സിന്ദൂറിന്...

പാക് സൈന്യം ഭീകരർക്കൊപ്പം, മറുപടി നൽകേണ്ടത് ആവശ്യമായിരുന്നു; സംയുക്ത സേന

പാകിസ്താൻ സൈന്യം ഭീകരർക്ക് വേണ്ടി ഇടപ്പെട്ടു ഈ സാഹചര്യത്തിൽ മറുപടി നൽകേണ്ടത് ആവശ്യം ആയിരുന്നുവെന്ന് എയർ മാർഷൽ എ കെ...

‘ട്രംപിന്റേത് അവഹേളനതുല്യമായ പരാമര്‍ശങ്ങള്‍, ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി പറയണം; ജോൺ ബ്രിട്ടാസ് എം പി

1972 ലെ സിംല കരാറിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങളും പ്രഖ്യാപനങ്ങളും ഒരു സ്വതന്ത്ര...

Page 6 of 17 1 4 5 6 7 8 17
Advertisement