Advertisement
നടന്‍ ഒറ്റാല്‍ വാസുദേവന്‍ അന്തരിച്ചു

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ഒറ്റാല്‍ വാസുദേവന്‍ അന്തരിച്ചു. രക്തസമ്മര്‍ദം വര്‍ധിച്ചതിനെത്തുടര്‍ന്നായിരുന്നു അന്ത്യം. രക്തസമ്മര്‍ദം...

Advertisement