കേരളത്തിലെ ഒന്‍പത് വൈസ് ചാന്‍സലര്‍മാരും രാജിവയ്ക്കണമെന്ന രാജ്ഭവന്റെ അസാധാരണ നിര്‍ദേശത്തിനെതിരെ മന്ത്രി പി രാജീവ്. ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്...
പൊലീസ് അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി രാജീവ്. സർക്കാർ എന്നും ജനങ്ങളുടെ കൂടെ നിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി....
കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസെന്ന് മന്ത്രി പി.രാജീവ്. പൊലീസ് നടപടികളിൽ പ്രശ്‌നമുണ്ടെങ്കിൽ തിരുത്തുമെന്നും തെറ്റായ പ്രവണതകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി...
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് നിയമമന്ത്രി മന്ത്രി പി രാജീവ്. മറ്റ് രാജ്യങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്....
സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ പാളിച്ചകളില്‍ ഇടപെട്ട് സര്‍ക്കാര്‍. ചില പോരായ്മകളുണ്ടെന്നും പരിഹാര നടപടികള്‍ തുടങ്ങിയതായും ധനമന്ത്രി കെ. എന്‍...
ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നിയമമന്ത്രി പി രാജീവ്. ബില്ലുകളില്‍ ഒപ്പിടാതെ അനന്തമായി വൈകിക്കുന്നത്...
ഗവർണർ ഇരിക്കുന്ന പദവി അപഹാസ്യമാക്കരുതെന്ന് മന്ത്രി പി രാജീവ്. ഗവർണറുടെ ആരോപണം കേട്ടവർക്ക് അറിയാം എത്രമാത്രം രൂക്ഷത ഉണ്ടായിരുന്നുവെന്ന്. പുതിയ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമ മന്ത്രി പി.രാജീവ്. ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പ് ആണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി...
കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ രാജ്യത്തിൻ്റെ അഭിമാനമായ വിക്രാന്തിനെ കാണണമെന്ന് മന്ത്രി പി. രാജീവ്. ഇക്കാര്യത്തിൽ ഓരോ മലയാളിക്കും...
വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി എന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍....