Advertisement
‘മരുമോനിസത്തിന്റെ വേരറുക്കും; യുഡിഎഫിലെടുത്താല്‍ ബേപ്പൂരില്‍ മത്സരിക്കാം’; പി വി അന്‍വര്‍

യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ മുന്നോട്ട് പോകുമെന്ന് അന്‍വര്‍. യുഡിഎഫില്‍ എടുത്താല്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്നാണ്...

‘രാജ്യസഭാ സീറ്റ് രാജിവച്ച് ബിജെപിക്ക് നല്‍കിയയാളുടെ ട്യൂഷന്‍ കേരളത്തിന് വേണ്ട’; കെ സി വേണുഗോപാലിനെതിരെ മന്ത്രി റിയാസ്

ആര്‍എസ്എസ് സിപിഐഎം കൂട്ടുകെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി കെസി വേണുഗോപാല്‍ ഉന്നയിച്ച വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സുന്ദരയ്യയുടെ...

തെറ്റായ വാര്‍ത്ത പാകം ചെയ്യുകയാണ്, പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് ഒരു പരാതിയും ഉന്നയിച്ചിട്ടില്ല: എം ബി രാജേഷ്

തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ക്രഡിറ്റിനെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയെന്ന വാര്‍ത്ത തള്ളി മന്ത്രി എം ബി രാജേഷ്. തിരഞ്ഞെടുപ്പ്...

‘വിമർശനങ്ങൾക്ക് മറുപടിയില്ല; താത്കാലിക പുനരധിവാസത്തിന് പ്രഥമ പരിഗണന’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി താത്കാലിക പുനരധിവാസത്തിന് പ്രഥമ പരിഗണനയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ ക്വാട്ടേഴ്‌സുകൾ നൽകുന്നത്...

നിലപാടില്ലാത്തതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്; മതനിരപേക്ഷ നിലപാടെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാവുന്നില്ല: പിഎ മുഹമ്മദ് റിയാസ്

നിലപാടില്ലാത്തതുകൊണ്ടാണ് തങ്ങൾ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മതനിരപേക്ഷ നിലപാടെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാവുന്നില്ല....

സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്ന് വയനാട്ടിലെ ലീഗ് പ്രവർത്തകർ ചോദിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്നാണ് വയനാട്ടിൽ ലീഗ് പ്രവർത്തകർ തന്നെ ചോദിക്കുന്നതെന്ന് മന്ത്രി...

പി എ മുഹമ്മദ് റിയാസ് ചട്ടലംഘന നടത്തിയെന്ന് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

പെരുമാറ്റ ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. യുഡിഎഫ് നൽകിയ...

കേരളത്തിനു വേണ്ടി ശബ്‌ദിച്ച ഏക കോൺഗ്രസ്‌ എംപി ടി.എൻ പ്രതാപൻ; മന്ത്രി മുഹമ്മദ്‌ റിയാസ്

കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയ്ക്ക് എതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. കേരളത്തിനു വേണ്ടി ശബ്‌ദിച്ച ഏക കോൺഗ്രസ്‌ എംപി ടി.എൻ...

മാഹി ബൈപാസ്; എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വികസനം മത്സരമായി കാണുന്നില്ല....

കലാലയങ്ങളിൽ തെറ്റായ സംഭവമുണ്ടാകാതിരിക്കാൻ SFI വലിയ പങ്കുവഹിക്കുന്നു, വ്യത്യസ്ത നിലപാടുള്ളവർക്കെതിരെ നടപടി; മന്ത്രി മുഹമ്മദ് റിയാസ്

കലാലയങ്ങളിൽ തെറ്റായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ SFI വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതിൽ വ്യത്യസ്ത നിലപാട് എടുക്കുന്നവർക്കെതിരെ കർക്കശ നിലപാടാണ് എസ്എഫ്ഐ എടുക്കുന്നതെന്നും...

Page 1 of 31 2 3
Advertisement