Advertisement
‘ലാല്‍ഗോട്ര’ നെല്ലിനത്തിൽ നിന്ന് നൂറിമേനി കൊയ്ത് വടക്കാഞ്ചേരിയിലെ യുവ കർഷകൻ
പശ്ചിമ ബംഗാളിൽ നിന്നുള്ള ‘ലാല്‍ഗോട്ര’ നെല്ലിനത്തിൽ നിന്ന് നൂറിമേനി കൊയ്ത് വടക്കാഞ്ചേരിയിലെ യുവ കർഷകൻ നാസർ മങ്കര. കൃഷി വകുപ്പിന്റെ...
കണക്കുകൂട്ടല്‍ തെറ്റിച്ച് തോരാമഴ; കൊയ്ത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ നെല്‍പ്പാടങ്ങള്‍ വെള്ളക്കെട്ടില്‍; കുട്ടനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍
രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ കുട്ടനാട് എടത്വ ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള 700 ഏക്കര്‍ നെല്‍വയലില്‍ വെള്ളംകയറി. കൊയ്ത്തിന്...
നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കണം; സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം
നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കർഷകർക്ക് കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി. ഒക്ടോബർ 30 നകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ...
‘എനിക്ക് പണം ലഭിച്ചുവെന്ന് കാണിക്കുന്ന റെസീപ്റ്റ് കണ്ടെടുക്കാൻ കാണിച്ച ആർജവം പാവം കൃഷിക്കാരുടെ പണം നൽകാൻ കാണിച്ചിരുന്നെങ്കിൽ….’; ട്വന്റിഫോറിനോട് കൃഷ്ണ പ്രസാദ്
കർഷകർക്ക് നെൽ സംഭരണ തുക നൽകാത്തത് ഏറെ നാളായി പരാതി ഉയരുന്ന വിഷയമായിരുന്നു. പിന്നാലെ ജയസൂര്യയുടെ വിവാദ പരാമർശത്തോടെയാണ് സംഭവം...
നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍; പരമാവധി നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്ത് നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി സര്‍ക്കാര്‍. വിളനഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് തുടര്‍ച്ചയായി കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് തീരുമാനം....
Advertisement