ട്വന്റി-20 ലോകകപ്പിലെ മോശം പ്രകടനത്തില്‍ പാക് ജനതയോട് മാപ്പ് പറഞ്ഞ് നായകന്‍ ഷാഹിദ് അഫ്രീദി. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയാണ് അഫ്രീദി...
പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ ശേഖരിച്ച പ്രാഥമിക വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യ-പാക്കിസ്ഥാന്‍ ചര്‍ച്ചകളെ കുറിച്ച് നാളെയോടെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര...
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. ഇതില്‍ നടപടിയെടുക്കുന്നതിനനുസരിച്ചായിരിക്കും ഇനിയുള്ള ഇന്ത്യ-പാക്...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെ പുകഴ്ത്തി അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങള്‍ രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം...
പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോഡി പാക്കിസ്ഥാനിലെത്തുക. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന സുഷ്മ...
പാക്കിസ്ഥാന് നേരെ സൗഹൃദത്തിന്റെ കൈകള്‍ നീട്ടുകയാണ് ഇന്ത്യയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. പാക്കിസ്ഥാനിലെ രണ്ട് ദിവസത്തെ സന്ദര്‍ശത്തിനിടെയാണ്...
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ഇന്ന് പാക്കിസ്ഥാനിലെത്തും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സുഷ്മ സ്വരാജ് ഇന്ന് ചര്‍ച്ച...