Advertisement
ദേശീയ അസംബ്ലി പിരിച്ചുവിട്ടത് പരിശോധിക്കും; പാക് സുപ്രിംകോടതി സിറ്റിംഗ്

പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടത് പരിശോധിക്കാന്‍ ചീഫ് ജസ്റ്റിന്റെ നേതൃത്വത്തില്‍ സിറ്റിംഗ് അല്‍പസമയത്തിനകം ചേരും. സിറ്റിംഗിനായി ജഡ്ജിമാര്‍ സുപ്രിംകോടതിയിലെത്തി. ഇമ്രാന്‍...

ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്: ചതുർരാഷ്ട്ര ടി-20 പരമ്പര ആശയം മുന്നോട്ടുവച്ച് പിസിബി

ചതുർരാഷ്ട്ര ടി-20 പരമ്പര ആശയം മുന്നോട്ടുവച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താനൊപ്പം ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഉൾപ്പെടുന്ന...

പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മികച്ച ഓൾ റൗണ്ടറായിരുന്നു ഇമ്രാൻ ഖാൻ. പാകിസ്താന് 1992ൽ ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത് രാജ്യ ചരിത്രത്തിൽ...

അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഡെപ്യൂട്ടി സ്പീക്കർ; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കർ. അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു....

പാകിസ്താൻ തെരഞ്ഞെടുപ്പിലേക്ക്‌; വോട്ടെടുപ്പിന്‌ തയ്യാറാകാന്‍ ജനങ്ങളോട് ഇമ്രാൻ ഖാൻ

പാകിസ്താൻ തെരഞ്ഞെടുപ്പിലേക്ക്‌, തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ജനത്തോട് ആഹ്വാനം ചെയ്‌ത്‌ ഇമ്രാൻ ഖാൻ. ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട്...

വോട്ടെടുപ്പ് നടന്നില്ല; ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി തുടരും

പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നില്ല. അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും.പാക്...

ദേശീയ അസംബ്ലി യോഗത്തിൽ നിന്ന് ഇമ്രാൻഖാൻ വിട്ടുനിൽക്കുമെന്ന് സൂചന

ദേശീയ അസംബ്ലി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ഇമ്രാൻ ഖാൻ. അവിശ്വാസ പ്രമേയ നീക്കത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് അദ്ദേഹം...

പാക് ദേശീയ അസംബ്ലി തുടങ്ങി; സ്‌പീക്കർക്കെതിരെയും അവിശ്വാസം

പാകിസ്താനിൽ സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം. അവിശ്വാസ പ്രമേയം വിജയിച്ചാൽ ഇമ്രാൻ ഖാനെ ജയിലലടയ്ക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു....

172 അംഗങ്ങളുടെ പിന്തുണ നേടാനാകുമോ? ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്. 342 അംഗങ്ങളുള്ള പാകിസ്താന്‍ സഭയില്‍ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താനുള്ള...

റഷ്യ സന്ദർശിച്ചതിൽ അമേരിക്കയ്ക്ക് അമർഷം: ഇമ്രാൻ ഖാൻ

പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ കാണാൻ താൻ റഷ്യ സന്ദർശിച്ചതിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഒരു പ്രബലരാജ്യത്തിന് അമർഷമുണ്ടായെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ...

Page 69 of 128 1 67 68 69 70 71 128
Advertisement