Advertisement
കൊറോണ ഭീതിക്കിടയിലും ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങി പാകിസ്താൻ

കൊറോണ ഭീതിക്കിടയിലും ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ജൂലായിൽ ഇംഗ്ലണ്ടിലെത്തി യുകെ സർക്കാർ നിർദ്ദേസമനുസരിച്ച് നിരീക്ഷണത്തിൽ കഴിയാമെന്നും തുടർന്ന്...

എനിക്ക് മുൻപും ശേഷവും ഒത്തുകളിച്ചവരുണ്ട്; അവർ പാക് ക്രിക്കറ്റ് ബോർഡിൽ ഉണ്ട്: മുഹമ്മദ് ആസിഫ്

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം മുഹമ്മദ് ആസിഫ്. തനിക്ക് മുൻപും ശേഷവും ഉള്ളവർ ഒത്തുകളിച്ചിട്ടുണ്ടെന്നും അവരിൽ...

‘ലോകം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ചിലർ ഭീകരവാദത്തിന്റെ വൈറസുകൾ വിതയ്ക്കുന്നു’: പ്രധാനമന്ത്രി

ലോകം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ചിലർ ഭീകരവാദത്തിന്റെ വൈറസുകൾ വിതയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനത്തിന്...

പാക് രാഷ്ട്രീയ നേതാവ് വെടിയേറ്റ് മരിച്ചു

പാക് രാഷ്ട്രീയ നേതാവ് ആരിഫ് വസീർ വെടിയേറ്റ് മരിച്ചു. പഷ്തൂൺ തഹഫുസ് മൂവ്‌മെന്റ് (പി.ടി.എം) നേതാവായിരുന്നു. ഖൈബർ-പഖ്തൂൻഖ്വ പ്രവിശ്യയിലെ തെക്കൻ...

പാകിസ്താനിൽ പെട്രോൾ ലിറ്ററിന് 15 രൂപ കുറച്ചു

പാകിസ്താനിൽ പെട്രോളിന് വില ലിറ്ററിന് 15 രൂപ കുറച്ചതായി പാക് മാധ്യമം ഡൗണിന്റെ റിപ്പോർട്ട്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്...

ഇന്ത്യൻ ബാറ്റ്സ്മാന്മാർ കളിച്ചിരുന്നത് സ്വന്തം നേട്ടങ്ങൾക്കു വേണ്ടി: ഇൻസമാം ഉൾ ഹഖ്

ഇന്ത്യൻ ബാറ്റ്സ്മാന്മാർ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ് കളിച്ചിരുന്നതെന്ന് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. പാകിസ്താൻ താരങ്ങൾ...

കർതാർപുർ ഗുരുദ്വാരയുടെ കേടുപാടുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

പാകിസ്ഥാനിലെ കർതാർപുറിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകളിൽ പഴക്കമുള്ള സിഖ് ആരാധനാലയം ഗുരുദ്വാര ദർബാർ സാഹിബിന്റെ താഴികക്കുടങ്ങൾ തകർന്ന സംഭവത്തിൽ ആശങ്കയറിച്ച്...

‘മാലിന്യ കൂമ്പാരത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരെ ഇന്ത്യയിൽ കണ്ടിട്ടുണ്ട്’; കപിൽ ദേവിനു മറുപടിയുമായി ഷാഹിദ് അഫ്രീദി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് പരമ്പര എന്ന ആശയം മുന്നോട്ടു വച്ച മുൻ പാക് താരം ഷൊഐബ് അക്തറിനു...

വാതു വെക്കുന്ന താരങ്ങളെ തൂക്കിക്കൊല്ലണം: ജാവേദ് മിയാൻദാദ്

വാതുവെപ്പിൽ ഉൾപ്പെടുന്ന ക്രിക്കറ്റ് താരങ്ങളെ തൂക്കിക്കൊല്ലണമെന്ന് മുൻ പാക് ക്രിക്കറ്റർ ജാവേദ് മിയാൻദാദ്. അത്തരക്കാരോട് യാതൊരു ദയയും പാടില്ലെന്നും പിസിബി...

കൊവിഡ് 19 ബാധക്കൊപ്പം പോളിയോ രോഗവും; പാകിസ്താനിൽ സ്ഥിതി കഠിനം

കൊവിഡ് 19 ബാധക്കൊപ്പം പാകിസ്താനിൽ പോളിയോ രോഗവും. ഡോൺ ദിനപത്രത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിൻ്റെ വിവിധ ഇറ്റങ്ങളിൽ നിന്ന് പോളിയോ...

Page 97 of 127 1 95 96 97 98 99 127
Advertisement