Advertisement
സിപിഐയ്ക്ക് ആദ്യമായി വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്
സിപിഐയ്ക്ക് ആദ്യമായി വനിതാ ജില്ലാ സെക്രട്ടറി. സുമലത മോഹൻദാസിനെ പാലക്കാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും...
Advertisement