Advertisement
കൊവിഡ് ബാധിച്ച് ഏറ്റവും അധികം പേർ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിൽ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏറ്റവും അധികം പേർ ചികിത്സയിൽ കഴിയുന്നത് പാലക്കാട് ജില്ലയിൽ. 105 പേരാണ് പാലക്കാട് ചികിത്സയിൽ കഴിയുന്നത്....

കൊവിഡ്: പാലക്കാട് ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

കൊവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ജില്ലയിലൊട്ടാകെ...

പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത് ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ ഏഴ് പേർക്ക്

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ ഏഴ് പേർക്കെന്ന് ജില്ലാ കളക്ടർ. അസമിൽ നിന്നുള്ള...

പാലക്കാട് ജില്ലയില്‍ ഒരു മലപ്പുറം സ്വദേശിക്ക് ഉള്‍പ്പെടെ 30 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഒരു മലപ്പുറം സ്വദേശി ഉള്‍പ്പെടെ 30 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കുവൈത്ത്, ചെന്നൈ, ഗുജറാത്ത്, മഹാരാഷ്ട്ര,...

നിരോധനാജ്ഞ ലംഘിച്ച് പാലക്കാട് വില്ലേജ് ഓഫിസിൽ കൂട്ടം ചേർന്ന് നികുതി അടയ്ക്കൽ

നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട് നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം ചേർന്ന് വില്ലേജ് ഓഫിസിൽ നികുതി അടയ്ക്കൽ. മണ്ണാർക്കാട് സെക്കൻഡ് വില്ലേജിലാണ് രാവിലെ...

പാലക്കാട് ജില്ലയില്‍ ഇന്ന് 10 മാസം പ്രായമുള്ള കുഞ്ഞിന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 10 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 20ന് സലാലയില്‍...

പാലക്കാട് അഞ്ച് പേർക്ക് കൊവിഡ്

പാലക്കാട് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി. കൊവിഡ് സ്ഥിരീകരിച്ച അഞ്ച്...

പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ. കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി....

പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും കർശനമാക്കി

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി പാലക്കാട് ജില്ലാ കലക്ടർ ഡി...

പാലക്കാട് ജില്ലയിൽ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട് ജില്ലയിൽ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നഗര...

Page 109 of 116 1 107 108 109 110 111 116
Advertisement