പാലക്കാട് മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്.(fire accident palakkad) 24...
പാലക്കാട് ചന്ദ്രാ നഗറില്‍ സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പി ശശി കുമാറിന്‍റെ നേതൃത്വത്തിലുള്ള...
ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്തുവീട്ടില്‍ കണ്ണന്‍കുട്ടി (56) യാണ് മരിച്ചത്....
കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന സിപിഐഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവനയില്‍ വിവാദം. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പത്താം വാര്‍ഡ് അംഗം സുജിത...
പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംപി. മഴയായതിനാലാണ് ഹോട്ടലില്‍...
പാലക്കാട് കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു. കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അച്ഛന്‍ ധര്‍മലിംഗവും മരിച്ചത്. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള...
പാലക്കാട് അട്ടപ്പാടി കോട്ടത്തറയിൽ രണ്ടു യുവാക്കളെ കുത്തിയ സംഭവത്തിൽ പ്രതി ബാലാജി പൊലീസിൽ കീഴടങ്ങി. ഷോളയൂർ സിഐക്ക് മുന്നിൽ ഇന്നു...
സര്‍ക്കാരില്‍ നിന്ന് നേരിട്ടുള്ള ഇടപെടലില്ലാതെ ലൈറ്റ് ആന്റ് സൗണ്ട്, പന്തല്‍ അനുബന്ധമേഖല മുന്നോട്ടുപോകില്ലെന്ന് ലൈറ്റ് ആന്റ് സൗണ്ട് സംസ്ഥാന ജനറല്‍...
പാലക്കാട് നഗരത്തിൽ വീണ്ടും പോത്തുകൾക്ക് നരകയാതന. രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 35 പോത്തുകളിൽ രണ്ടെണ്ണത്തിനെ ചത്ത...
പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ്...