Advertisement
പത്തനംതിട്ടയിലും കൊല്ലത്തും കനത്ത മഴയും കാറ്റും; മരം വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. കൊട്ടാരക്കരയിൽ റബർമരം വീണ് വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62)ആണ്...

‘രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടത്’; പ്രതിഷേധം നേരിട്ട് അറിയിക്കാമെന്ന് വീണാ ജോർജ്

പത്തനംതിട്ടയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല. തെരഞ്ഞെടുപ്പിൽ ആര് തന്നെ...

സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി

പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു കയ്യേറ്റം. സിപിഐഎം കലഞ്ഞൂർ ലോക്കൽ...

ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടം; എല്ലാവരെയും പുറത്തെടുത്തു, ഡ്രൈവറുടെ നില ഗുരുതരം

പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍....

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറിക്ക് നേരെ മുട്ടയേറ്

പത്തനംതിട്ട വലഞ്ചുഴിയിൽ ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ ഡി സി സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുട്ടയേറ്. നഗരസഭ...

ജിദ്ദയില്‍ പത്തനംതിട്ട ജില്ലാ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ‘ഭാരതീയം 2023’ നാളെ

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ പതിനാലാം വാര്‍ഷികം ‘ഭാരതീയം 2023’ എന്ന പേരില്‍ നാളെ നടക്കും. വൈകുന്നേരം 6:30 മുതല്‍...

പത്തനംതിട്ടയിൽ പന്നിപ്പനി സ്ഥിരീകിരിച്ചു; പ്രദേശത്ത് പന്നിയിറച്ചി വിൽപ്പനക്ക് നിരോധനം

പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഈ സ്ഥലത്തിന്റെ...

മദ്യപിച്ച് തമ്മിൽ തല്ലി; പത്തനംതിട്ടയിൽ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ

പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ്...

പത്തനംതിട്ടയിൽ വാഹനാപകടം, ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു

പത്തനംതിട്ട മേലെ വെട്ടിപ്രത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. അമിത വേഗത്തിലെത്തിയ കാർ രണ്ട് ബൈക്കുകളെ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ പാലക്കാട്...

ഹെൽത്ത് ഇൻസ്പെക്ടർക്ക് വധഭീഷണി; സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

പത്തനംതിട്ട നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ CITU ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന പരാതി. വധ ഭീക്ഷണിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ...

Page 28 of 69 1 26 27 28 29 30 69
Advertisement